Quran 72:20

Surah The Jinn — Ayah 20

Verse 20 of 28 · سُوْرَةُ الْجِنِّ · Al-Jinn

Arabic text

قُلۡ إِنَّمَاۤ أَدۡعُوا۟ رَبِّی وَلَاۤ أُشۡرِكُ بِهِۦۤ أَحَدࣰا 

Malayalam Translation

(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 20 in the interactive reader.

Surah The Jinn 72:20 — Arabic, Malayalam Translation & Tafseer | Quran Thafseer