Arabic text
وَإِذَا عَلِمَ مِنۡ ءَایَـٰتِنَا شَیۡءًا ٱتَّخَذَهَا هُزُوًاۚ أُو۟لَـٰۤئِكَ لَهُمۡ عَذَابࣱ مُّهِینࣱ
Malayalam Translation
നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 9 in the interactive reader.