Quran 17:45

Surah The Night Journey — Ayah 45

Verse 45 of 111 · سُوْرَةُ الإِسۡرَاءِ · Al-Israa

Arabic text

وَإِذَا قَرَأۡتَ ٱلۡقُرۡءَانَ جَعَلۡنَا بَیۡنَكَ وَبَیۡنَ ٱلَّذِینَ لَا یُؤۡمِنُونَ بِٱلۡءَاخِرَةِ حِجَابࣰا مَّسۡتُورࣰا 

Malayalam Translation

നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 45 in the interactive reader.