Quran 17:11

Surah The Night Journey — Ayah 11

Verse 11 of 111 · سُوْرَةُ الإِسۡرَاءِ · Al-Israa

Arabic text

وَیَدۡعُ ٱلۡإِنسَـٰنُ بِٱلشَّرِّ دُعَاۤءَهُۥ بِٱلۡخَیۡرِۖ وَكَانَ ٱلۡإِنسَـٰنُ عَجُولࣰا 

Malayalam Translation

മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 11 in the interactive reader.