Quran 76:15

Surah Man — Ayah 15

Verse 15 of 31 · سُوْرَةُ الدَّهْرِ · Al-Insaan

Arabic text

وَیُطَافُ عَلَیۡهِم بِءَانِیَةࣲ مِّن فِضَّةࣲ وَأَكۡوَابࣲ كَانَتۡ قَوَارِیرَا۠ 

Malayalam Translation

വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്‌) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 15 in the interactive reader.

Surah Man 76:15 — Arabic, Malayalam Translation & Tafseer | Quran Thafseer