Ayah 112:1
1
قُلۡ هُوَ ٱللَّهُ أَحَدٌ
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു
Ayah 112:2
2
ٱللَّهُ ٱلصَّمَدُ
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു
Ayah 112:3
3
لَمۡ یَلِدۡ وَلَمۡ یُولَدۡ
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല
Ayah 112:4
4
وَلَمۡ یَكُن لَّهُۥ كُفُوًا أَحَدُۢ
അവന്ന് തുല്യനായി ആരും ഇല്ലതാനും