Quran 15:8

Surah The Rock — Ayah 8

Verse 8 of 99 · سُوْرَةُ الْحِجْرِ · Al-Hijr

Arabic text

مَا نُنَزِّلُ ٱلۡمَلَـٰۤئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوۤا۟ إِذࣰا مُّنظَرِینَ 

Malayalam Translation

എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 8 in the interactive reader.