Quran 15:47

Surah The Rock — Ayah 47

Verse 47 of 99 · سُوْرَةُ الْحِجْرِ · Al-Hijr

Arabic text

وَنَزَعۡنَا مَا فِی صُدُورِهِم مِّنۡ غِلٍّ إِخۡوَ ٰنًا عَلَىٰ سُرُرࣲ مُّتَقَـٰبِلِینَ 

Malayalam Translation

അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 47 in the interactive reader.