Arabic text
ٱللَّهُ یَصۡطَفِی مِنَ ٱلۡمَلَـٰۤئِكَةِ رُسُلࣰا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِیعُۢ بَصِیرࣱ
Malayalam Translation
മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 75 in the interactive reader.