Quran 57:1

Surah The Iron — Ayah 1

Verse 1 of 29 · سُوْرَةُ الْحَدِيْدِ · Al-Hadid

Arabic text

سَبَّحَ لِلَّهِ مَا فِی ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِیزُ ٱلۡحَكِیمُ 

Malayalam Translation

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 1 in the interactive reader.

Surah The Iron 57:1 — Arabic, Malayalam Translation & Tafseer | Quran Thafseer