Quran 25:57

Surah The Criterion — Ayah 57

Verse 57 of 77 · سُوْرَةُ الْفُرْقَانِ · Al-Furqaan

Arabic text

قُلۡ مَاۤ أَسۡءَلُكُمۡ عَلَیۡهِ مِنۡ أَجۡرٍ إِلَّا مَن شَاۤءَ أَن یَتَّخِذَ إِلَىٰ رَبِّهِۦ سَبِیلࣰا 

Malayalam Translation

പറയുക: ഞാന്‍ ഇതിന്‍റെ പേരില്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. വല്ലവനും നിന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിക്കണം എന്ന് ഉദ്ദേശിക്കുന്നുവെങ്കില്‍ (അങ്ങനെ ചെയ്യാം എന്ന്‌) മാത്രം

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 57 in the interactive reader.

Surah The Criterion 25:57 — Arabic, Malayalam Translation & Tafseer | Quran Thafseer