Quran 25:39

Surah The Criterion — Ayah 39

Verse 39 of 77 · سُوْرَةُ الْفُرْقَانِ · Al-Furqaan

Arabic text

وَكُلࣰّا ضَرَبۡنَا لَهُ ٱلۡأَمۡثَـٰلَۖ وَكُلࣰّا تَبَّرۡنَا تَتۡبِیرࣰا 

Malayalam Translation

എല്ലാവര്‍ക്കും നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അത് തള്ളിക്കളഞ്ഞപ്പോള്‍) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 39 in the interactive reader.

Surah The Criterion 25:39 — Arabic, Malayalam Translation & Tafseer | Quran Thafseer