Arabic text
أَصۡحَـٰبُ ٱلۡجَنَّةِ یَوۡمَئِذٍ خَیۡرࣱ مُّسۡتَقَرࣰّا وَأَحۡسَنُ مَقِیلࣰا
Malayalam Translation
അന്ന് സ്വര്‍ഗവാസികള്‍ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 24 in the interactive reader.