Quran 25:22

Surah The Criterion — Ayah 22

Verse 22 of 77 · سُوْرَةُ الْفُرْقَانِ · Al-Furqaan

Arabic text

یَوۡمَ یَرَوۡنَ ٱلۡمَلَـٰۤئِكَةَ لَا بُشۡرَىٰ یَوۡمَئِذࣲ لِّلۡمُجۡرِمِینَ وَیَقُولُونَ حِجۡرࣰا مَّحۡجُورࣰا 

Malayalam Translation

മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 22 in the interactive reader.

Surah The Criterion 25:22 — Arabic, Malayalam Translation & Tafseer | Quran Thafseer