Quran 48:28

Surah The Victory — Ayah 28

Verse 28 of 29 · سُوْرَةُ الْفَتْحِ · Al-Fath

Arabic text

هُوَ ٱلَّذِیۤ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِینِ ٱلۡحَقِّ لِیُظۡهِرَهُۥ عَلَى ٱلدِّینِ كُلِّهِۦۚ وَكَفَىٰ بِٱللَّهِ شَهِیدࣰا 

Malayalam Translation

സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 28 in the interactive reader.

Surah The Victory 48:28 — Arabic, Malayalam Translation & Tafseer | Quran Thafseer