Surah 1 of 114

Surah The Opening

Al-Faatiha

سُوْرَةُ الْفَاتِحَةِ

7 ayahs · Mecca

Read Surah The Opening (سُوْرَةُ الْفَاتِحَةِ, Al-Faatiha) — chapter 1 of the Holy Quran with 7 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 1:1

1

بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ 

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

Ayah 1:2

2

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ 

സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു

Ayah 1:3

3

ٱلرَّحۡمَـٰنِ ٱلرَّحِیمِ 

പരമകാരുണികനും കരുണാനിധിയും

Ayah 1:4

4

مَـٰلِكِ یَوۡمِ ٱلدِّینِ 

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍

Ayah 1:5

5

إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ 

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു

Ayah 1:6

6

ٱهۡدِنَا ٱلصِّرَ ٰطَ ٱلۡمُسۡتَقِیمَ 

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ

Ayah 1:7

7

صِرَ ٰطَ ٱلَّذِینَ أَنۡعَمۡتَ عَلَیۡهِمۡ غَیۡرِ ٱلۡمَغۡضُوبِ عَلَیۡهِمۡ وَلَا ٱلضَّاۤلِّینَ 

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല

Surah The Opening (سُوْرَةُ الْفَاتِحَةِ) — Read with Malayalam Translation, Tafseer & Audio | Quran Thafseer