Quran 2:81

Surah The Cow — Ayah 81

Verse 81 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

بَلَىٰۚ مَن كَسَبَ سَیِّئَةࣰ وَأَحَـٰطَتۡ بِهِۦ خَطِیۤءَتُهُۥ فَأُو۟لَـٰۤئِكَ أَصۡحَـٰبُ ٱلنَّارِۖ هُمۡ فِیهَا خَـٰلِدُونَ 

Malayalam Translation

അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 81 in the interactive reader.