Quran 2:45

Surah The Cow — Ayah 45

Verse 45 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

وَٱسۡتَعِینُوا۟ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِیرَةٌ إِلَّا عَلَى ٱلۡخَـٰشِعِینَ 

Malayalam Translation

സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 45 in the interactive reader.

Surah The Cow 2:45 — Arabic, Malayalam Translation & Tafseer | Quran Thafseer