Quran 2:241

Surah The Cow — Ayah 241

Verse 241 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

وَلِلۡمُطَلَّقَـٰتِ مَتَـٰعُۢ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِینَ 

Malayalam Translation

വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്‌. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 241 in the interactive reader.