Quran 2:18

Surah The Cow — Ayah 18

Verse 18 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

صُمُّۢ بُكۡمٌ عُمۡیࣱ فَهُمۡ لَا یَرۡجِعُونَ 

Malayalam Translation

ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 18 in the interactive reader.