Quran 2:179

Surah The Cow — Ayah 179

Verse 179 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

وَلَكُمۡ فِی ٱلۡقِصَاصِ حَیَوٰةࣱ یَـٰۤأُو۟لِی ٱلۡأَلۡبَـٰبِ لَعَلَّكُمۡ تَتَّقُونَ 

Malayalam Translation

ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 179 in the interactive reader.