Quran 2:166

Surah The Cow — Ayah 166

Verse 166 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

إِذۡ تَبَرَّأَ ٱلَّذِینَ ٱتُّبِعُوا۟ مِنَ ٱلَّذِینَ ٱتَّبَعُوا۟ وَرَأَوُا۟ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ 

Malayalam Translation

പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 166 in the interactive reader.

Surah The Cow 2:166 — Arabic, Malayalam Translation & Tafseer | Quran Thafseer