Quran 2:163

Surah The Cow — Ayah 163

Verse 163 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

وَإِلَـٰهُكُمۡ إِلَـٰهࣱ وَ ٰحِدࣱۖ لَّاۤ إِلَـٰهَ إِلَّا هُوَ ٱلرَّحۡمَـٰنُ ٱلرَّحِیمُ 

Malayalam Translation

നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 163 in the interactive reader.