Quran 2:157

Surah The Cow — Ayah 157

Verse 157 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

أُو۟لَـٰۤئِكَ عَلَیۡهِمۡ صَلَوَ ٰتࣱ مِّن رَّبِّهِمۡ وَرَحۡمَةࣱۖ وَأُو۟لَـٰۤئِكَ هُمُ ٱلۡمُهۡتَدُونَ 

Malayalam Translation

അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 157 in the interactive reader.