Quran 2:147

Surah The Cow — Ayah 147

Verse 147 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِینَ 

Malayalam Translation

(നബിയേ, ഈ സന്ദേശം) നിന്റെ നാഥന്റെപക്കല്‍ നിന്നുള്ള സത്യമാകുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 147 in the interactive reader.

Surah The Cow 2:147 — Arabic, Malayalam Translation & Tafseer | Quran Thafseer