Quran 2:138

Surah The Cow — Ayah 138

Verse 138 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

صِبۡغَةَ ٱللَّهِ وَمَنۡ أَحۡسَنُ مِنَ ٱللَّهِ صِبۡغَةࣰۖ وَنَحۡنُ لَهُۥ عَـٰبِدُونَ 

Malayalam Translation

അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്‌.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 138 in the interactive reader.

Surah The Cow 2:138 — Arabic, Malayalam Translation & Tafseer | Quran Thafseer