Quran 2:103

Surah The Cow — Ayah 103

Verse 103 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

وَلَوۡ أَنَّهُمۡ ءَامَنُوا۟ وَٱتَّقَوۡا۟ لَمَثُوبَةࣱ مِّنۡ عِندِ ٱللَّهِ خَیۡرࣱۚ لَّوۡ كَانُوا۟ یَعۡلَمُونَ 

Malayalam Translation

അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 103 in the interactive reader.

Surah The Cow 2:103 — Arabic, Malayalam Translation & Tafseer | Quran Thafseer