Quran 29:5

Surah The Spider — Ayah 5

Verse 5 of 69 · سُوْرَةُ الْعَنْكَبُوْتِ · Al-Ankaboot

Arabic text

مَن كَانَ یَرۡجُوا۟ لِقَاۤءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَءَاتࣲۚ وَهُوَ ٱلسَّمِیعُ ٱلۡعَلِیمُ 

Malayalam Translation

വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 5 in the interactive reader.

Surah The Spider 29:5 — Arabic, Malayalam Translation & Tafseer | Quran Thafseer