Quran 8:68

Surah The Spoils of War — Ayah 68

Verse 68 of 75 · سُوْرَةُ الْاَنْفَالِ · Al-Anfaal

Arabic text

لَّوۡلَا كِتَـٰبࣱ مِّنَ ٱللَّهِ سَبَقَ لَمَسَّكُمۡ فِیمَاۤ أَخَذۡتُمۡ عَذَابٌ عَظِیمࣱ 

Malayalam Translation

അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 68 in the interactive reader.