Quran 21:92

Surah The Prophets — Ayah 92

Verse 92 of 112 · سُوْرَةُ الْاَنْۣبِيَآءِ · Al-Anbiyaa

Arabic text

إِنَّ هَـٰذِهِۦۤ أُمَّتُكُمۡ أُمَّةࣰ وَ ٰحِدَةࣰ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ 

Malayalam Translation

(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 92 in the interactive reader.