Quran 21:37

Surah The Prophets — Ayah 37

Verse 37 of 112 · سُوْرَةُ الْاَنْۣبِيَآءِ · Al-Anbiyaa

Arabic text

خُلِقَ ٱلۡإِنسَـٰنُ مِنۡ عَجَلࣲۚ سَأُو۟رِیكُمۡ ءَایَـٰتِی فَلَا تَسۡتَعۡجِلُونِ 

Malayalam Translation

ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. എന്‍റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്‌. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 37 in the interactive reader.