Quran 6:64

Surah The Cattle — Ayah 64

Verse 64 of 165 · سُوْرَةُ الْاَنْعَامِ · Al-An'aam

Arabic text

قُلِ ٱللَّهُ یُنَجِّیكُم مِّنۡهَا وَمِن كُلِّ كَرۡبࣲ ثُمَّ أَنتُمۡ تُشۡرِكُونَ 

Malayalam Translation

പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്‌. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നുവല്ലോ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 64 in the interactive reader.

Surah The Cattle 6:64 — Arabic, Malayalam Translation & Tafseer | Quran Thafseer