Quran 6:16

Surah The Cattle — Ayah 16

Verse 16 of 165 · سُوْرَةُ الْاَنْعَامِ · Al-An'aam

Arabic text

مَّن یُصۡرَفۡ عَنۡهُ یَوۡمَئِذࣲ فَقَدۡ رَحِمَهُۥۚ وَذَ ٰلِكَ ٱلۡفَوۡزُ ٱلۡمُبِینُ 

Malayalam Translation

അന്നേ ദിവസം ആരില്‍ നിന്ന് അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീര്‍ച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 16 in the interactive reader.

Surah The Cattle 6:16 — Arabic, Malayalam Translation & Tafseer | Quran Thafseer