Quran 6:118

Surah The Cattle — Ayah 118

Verse 118 of 165 · سُوْرَةُ الْاَنْعَامِ · Al-An'aam

Arabic text

فَكُلُوا۟ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَیۡهِ إِن كُنتُم بِءَایَـٰتِهِۦ مُؤۡمِنِینَ 

Malayalam Translation

അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 118 in the interactive reader.