Quran 6:113

Surah The Cattle — Ayah 113

Verse 113 of 165 · سُوْرَةُ الْاَنْعَامِ · Al-An'aam

Arabic text

وَلِتَصۡغَىٰۤ إِلَیۡهِ أَفۡءِدَةُ ٱلَّذِینَ لَا یُؤۡمِنُونَ بِٱلۡءَاخِرَةِ وَلِیَرۡضَوۡهُ وَلِیَقۡتَرِفُوا۟ مَا هُم مُّقۡتَرِفُونَ 

Malayalam Translation

പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്‌) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 113 in the interactive reader.

Surah The Cattle 6:113 — Arabic, Malayalam Translation & Tafseer | Quran Thafseer