Quran 33:8

Surah The Clans — Ayah 8

Verse 8 of 73 · سُوْرَةُ الْاَحْزَابِ · Al-Ahzaab

Arabic text

لِّیَسۡءَلَ ٱلصَّـٰدِقِینَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَـٰفِرِینَ عَذَابًا أَلِیمࣰا 

Malayalam Translation

അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 8 in the interactive reader.

Surah The Clans 33:8 — Arabic, Malayalam Translation & Tafseer | Quran Thafseer