Quran 33:68

Surah The Clans — Ayah 68

Verse 68 of 73 · سُوْرَةُ الْاَحْزَابِ · Al-Ahzaab

Arabic text

رَبَّنَاۤ ءَاتِهِمۡ ضِعۡفَیۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنࣰا كَبِیرࣰا 

Malayalam Translation

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 68 in the interactive reader.