Quran 33:66

Surah The Clans — Ayah 66

Verse 66 of 73 · سُوْرَةُ الْاَحْزَابِ · Al-Ahzaab

Arabic text

یَوۡمَ تُقَلَّبُ وُجُوهُهُمۡ فِی ٱلنَّارِ یَقُولُونَ یَـٰلَیۡتَنَاۤ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠ 

Malayalam Translation

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 66 in the interactive reader.