Quran 46:27

Surah The Dunes — Ayah 27

Verse 27 of 35 · سُوْرَةُ الْاَحْقَافِ · Al-Ahqaf

Arabic text

وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡءَایَـٰتِ لَعَلَّهُمۡ یَرۡجِعُونَ 

Malayalam Translation

നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 27 in the interactive reader.