Quran 7:98

Surah The Heights — Ayah 98

Verse 98 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

أَوَ أَمِنَ أَهۡلُ ٱلۡقُرَىٰۤ أَن یَأۡتِیَهُم بَأۡسُنَا ضُحࣰى وَهُمۡ یَلۡعَبُونَ 

Malayalam Translation

ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 98 in the interactive reader.