Quran 7:9

Surah The Heights — Ayah 9

Verse 9 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَمَنۡ خَفَّتۡ مَوَ ٰزِینُهُۥ فَأُو۟لَـٰۤئِكَ ٱلَّذِینَ خَسِرُوۤا۟ أَنفُسَهُم بِمَا كَانُوا۟ بِءَایَـٰتِنَا یَظۡلِمُونَ 

Malayalam Translation

ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 9 in the interactive reader.

Surah The Heights 7:9 — Arabic, Malayalam Translation & Tafseer | Quran Thafseer