Quran 7:82

Surah The Heights — Ayah 82

Verse 82 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَمَا كَانَ جَوَابَ قَوۡمِهِۦۤ إِلَّاۤ أَن قَالُوۤا۟ أَخۡرِجُوهُم مِّن قَرۡیَتِكُمۡۖ إِنَّهُمۡ أُنَاسࣱ یَتَطَهَّرُونَ 

Malayalam Translation

ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 82 in the interactive reader.