Quran 7:8

Surah The Heights — Ayah 8

Verse 8 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَٱلۡوَزۡنُ یَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَ ٰزِینُهُۥ فَأُو۟لَـٰۤئِكَ هُمُ ٱلۡمُفۡلِحُونَ 

Malayalam Translation

അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 8 in the interactive reader.