Quran 7:6

Surah The Heights — Ayah 6

Verse 6 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

فَلَنَسۡءَلَنَّ ٱلَّذِینَ أُرۡسِلَ إِلَیۡهِمۡ وَلَنَسۡءَلَنَّ ٱلۡمُرۡسَلِینَ 

Malayalam Translation

എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 6 in the interactive reader.