Quran 7:55

Surah The Heights — Ayah 55

Verse 55 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

ٱدۡعُوا۟ رَبَّكُمۡ تَضَرُّعࣰا وَخُفۡیَةًۚ إِنَّهُۥ لَا یُحِبُّ ٱلۡمُعۡتَدِینَ 

Malayalam Translation

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 55 in the interactive reader.