Quran 7:47

Surah The Heights — Ayah 47

Verse 47 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

۞ وَإِذَا صُرِفَتۡ أَبۡصَـٰرُهُمۡ تِلۡقَاۤءَ أَصۡحَـٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّـٰلِمِینَ 

Malayalam Translation

അവരുടെ ദൃഷ്ടികള്‍ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 47 in the interactive reader.

Surah The Heights 7:47 — Arabic, Malayalam Translation & Tafseer | Quran Thafseer