Quran 7:42

Surah The Heights — Ayah 42

Verse 42 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۤ أُو۟لَـٰۤئِكَ أَصۡحَـٰبُ ٱلۡجَنَّةِۖ هُمۡ فِیهَا خَـٰلِدُونَ 

Malayalam Translation

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 42 in the interactive reader.

Surah The Heights 7:42 — Arabic, Malayalam Translation & Tafseer | Quran Thafseer