Quran 7:4

Surah The Heights — Ayah 4

Verse 4 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَكَم مِّن قَرۡیَةٍ أَهۡلَكۡنَـٰهَا فَجَاۤءَهَا بَأۡسُنَا بَیَـٰتًا أَوۡ هُمۡ قَاۤئِلُونَ 

Malayalam Translation

എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്‌. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നുഭവിച്ചു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 4 in the interactive reader.

Surah The Heights 7:4 — Arabic, Malayalam Translation & Tafseer | Quran Thafseer