Quran 7:205

Surah The Heights — Ayah 205

Verse 205 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَٱذۡكُر رَّبَّكَ فِی نَفۡسِكَ تَضَرُّعࣰا وَخِیفَةࣰ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡءَاصَالِ وَلَا تَكُن مِّنَ ٱلۡغَـٰفِلِینَ 

Malayalam Translation

വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 205 in the interactive reader.

Surah The Heights 7:205 — Arabic, Malayalam Translation & Tafseer | Quran Thafseer