Quran 7:202

Surah The Heights — Ayah 202

Verse 202 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَإِخۡوَ ٰنُهُمۡ یَمُدُّونَهُمۡ فِی ٱلۡغَیِّ ثُمَّ لَا یُقۡصِرُونَ 

Malayalam Translation

എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 202 in the interactive reader.